ഫൈനല്‍ മല്‍സരത്തില്‍ കണ്ണൂര്‍ സ്പോര്ടസ് സ്കൂളിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് എസ്ആര്‍വി ചാംപ്യന്മാരായത്.
2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്
കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ കൂടിയാണ് നോറ.
ലാല്തന്മാവിയ ഐസ്വാള്‍ എഫ്സിയുടെ അണ്ടര്‍14 ടീമിലൂടെ ആണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
ഇന്‍ഡോ ആസ്ട്രേലിയന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
കേരളത്തില്‍ ബാസ്കറ്റ്ബോളിന് വ്യാപകമായ പ്രചാരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് സ്കൂള്‍ തലം മുതല്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം
21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന 45 ദിവസത്തോളം നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആറ് ടീമുകള്‍ പങ്കെടുക്കുണ്ട്.
സ്ലോവേനിയന്‍ ക്ലബ്ബായ എന്‍.കെ.ഒലിംപിജ ലുബ്ലിയാനയ്ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് 19 കാരനായ സോം കേരളം ബ്ലാസ്റ്റേഴ്സ് എഫ്.സിയില്‍ എത്തുന്നത്