Tag Archives: Digital Fabrication
ഫാബ് അക്കാദമി 2027 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 5
കൊച്ചി : ഡിജിറ്റൽ ഫാബ്രിക്കേഷനിലും പ്രോട്ടോടൈപ്പിംഗിലും പ്രായോഗിക പരിശീലനം നൽകുന്ന ‘ഫാബ് അക്കാദമി 2027’ പ്രോഗ്രാമിലേക്ക് ഫാബ്ലാബ് കേരള അപേക്ഷ ക്ഷണിച്ചു. [...]
