Tag Archives: re-refined base oil
പരിസ്ഥിതി സംരക്ഷണം : ടാറ്റ മോട്ടോഴ്സും പെട്രോണാസും കൈകോര്‍ക്കുന്നു
കൊച്ചി : ഉപയോഗിച്ച ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമിട്ട് പെട്രോണാസ് ലൂബ്രിക്കന്റ്‌സ് ഇന്ത്യയും ടാറ്റ മോട്ടോഴ്സും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. [...]
