കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി നരേന്ദ്രന്(സംസ്ഥാന പ്രസിഡന്റ്), അഡ്വ. അനില്‍ വിളയില്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ.വി. രാജേഷ് (സംസ്ഥാന ട്രഷറര്‍) വി.ആര് രാജശേഖരന് (സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), കെ.ആര് കണ്ണന് (സംഘടനാ സെക്രട്ടറി), എന്‍. വാസുദേവന്‍ (ജോയിന്റ് ട്രഷറര്‍), വി. ശ്രീകുമാര്‍, പ്രസന്ന ബാഹുലേയന്, എം കെ ദിവാകരന്, മിനി ഹരികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍) അഭിനു സുരേഷ്, ഒ.കെ സജയന്, അഡ്വ. ടി.സി അനുരാഗ്, ഉണ്ണികൃഷ്ണന് ആറന്മുള (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയാണ് കൊച്ചിയില്‍ നടന്ന സംസ്ഥാന വാര്‍ഷിക ബൈഠക്കില്‍ തിരഞ്ഞെടുത്തത്.

