04 JUNE 2026 THURSDAY

കൊച്ചി

 

ടി എ ഇന്ദുകുമാര്‍ അനുസ്മരണം

കൊച്ചി : (04.06.2026)  https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ടി എ ഇന്ദുകുമാര്‍ അനുസ്മരണം, അവാര്‍ഡ് സമര്‍പ്പണം, കുട്ടികളുടെ നാടകം മുത്തിയും ചോഴിയും വൈകിട്ട് 6ന്.

വാരപ്പുഴ 

 

തിരുനാള്‍

വാരപ്പുഴ : (04.06.2026)  https://societytodaynews.com/ കൊങ്ങോര്‍പ്പിള്ളി സെന്റ്.ആന്റണീസ് ദേവാലയം : അന്തോണീസിന്റെ തിരുനാള്‍ രാവിലെ 6.15ന്

അങ്കമാലി

ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026

അങ്കമാലി  : (04.06.2026)  https://societytodaynews.com/ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ : ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026- രാവിലെ 10ന്.

കൂത്താട്ടുകുളം 

 

അഭിമുഖം

കൂത്താട്ടുകുളം : (04.06.2026)  https://societytodaynews.com/ ഇടയാര്‍ ഗവ. എല്‍പിഎസി : അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 10.30ന്.

പള്ളുരുത്തി

അഭിമുഖം

പള്ളുരുത്തി: (04.06.2026)  https://societytodaynews.com/  പുത്തന്‍തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 10ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു