05 JUNE 2026 FRIDAY

കൊച്ചി

പ്രദര്‍ശന മേള

കൊച്ചി :(05.06.2026)  https://societytodaynews.com/ ജെയിന്‍ യൂണിവേഴ്‌സിറ്റി : സ്‌കൂള്‍ ഓഫ് ഡിസൈന്‍, മീഡിയ ആന്‍ഡ് ക്രിയേറ്റീവ് ആര്‍ട്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസൈന്‍ വേഴ്‌സ് 2026 ദ്വിദിന പ്രദര്‍ശന മേള രാവിലെ 11ന്.

ചരമവാര്‍ഷികദിനാചരണം

കൊച്ചി :(05.06.2026)  https://societytodaynews.com/ എറണാകുളം വൈ.എം.സിഎ. ഹാള്‍ :  സോഷ്യലിസ്റ്റും, എഴുത്തുകാരനും, കേന്ദ്രമന്ത്രിയും ആയിരുന്ന എംപി. വീരേന്ദ്രകുമാര്‍ ആറാം ചരമവാര്‍ഷികദിനാചരണം വൈകിട്ട് 4ന്.

ശില്പശാല

കൊച്ചി :(05.06.2026)  https://societytodaynews.com/ പുല്ലേപ്പടി ഐ.ഇ.ഐ. ഭവന്‍ : ലോകപരിസ്ഥിദിനാചരണത്തിന്റെ ഭാഗമായി കാലാവസ്ഥ സംരക്ഷണത്തിനായുള്ള ആഗോള ആഹ്യാനം എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഷ്‌സ് ഇന്ത്യ കൊച്ചി കേന്ദ്രം സംഘടിപ്പിക്കുന്ന ശില്പശാല ഉച്ചയ്ക്ക് 2ന്.

മൂവാറ്റുപുഴ

അവാര്‍ഡ് വിതരണം

കൊച്ചി :(05.06.2026)  https://societytodaynews.com/  മേള ഓഡിറ്റോറിയം : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി നല്‍കുന്ന എക്‌സലന്റ് അവാര്‍ഡ് വിതരണം ഉച്ചയ്ക്ക് 2ന്. മന്ത്രി അനൂപ് ജേക്കപ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി മുഖ്യാതിഥിയാകും.

അങ്കമാലി

അനുസ്മരണം

അങ്കമാലി:(05.06.2026)  https://societytodaynews.com/  സെന്റ് ജോര്‍ജ് കോംപ്ലക്‌സ് പഞ്ഞിക്കാരന്‍ ഹാള്‍ : പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജയ്‌സണ്‍ പാനികുളങ്ങര അനുസ്മരണം വൈകിട്ട് 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു