19 MARCH 2026 THURSDAY

കൊച്ചി 

ഉത്സവം

കൊച്ചി : (19.03.2026) https://societytodaynews.com/ തുതിയൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം : തുതിയൂര്‍ ഉത്സവം വൈകിട്ട് 7ന് പുലിയന്നൂര്‍ ശ്രീജിത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ശശി നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍കത്വത്തില്‍ കൊടിയേറ്റ് നടക്കും.

തിരുനാള്‍

കൊച്ചി : (19.03.2026) https://societytodaynews.com/ ഇടപ്പള്ളി സെയിന്റ് ജോര്‍ജ് ഫൊറോന പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചാരണവും ഊട്ടുനേര്‍ച്ചയും രാവിലെ 10.30ന് വികാരി ഫാ. ജേക്കബ് പുതുശ്ശേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി.

തിരുനാള്‍

കൊച്ചി : (19.03.2026) https://societytodaynews.com/ കണ്ണമാലി പള്ളി  : വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യ തിരുനാള്‍ രാവിലെ 7 മുതല്‍.

പെരുമ്പാവൂര്‍

ചിലമ്പ് ഉത്സവം

പെരുമ്പാവൂര്‍ : (19.03.2026) https://societytodaynews.com/കുറിച്ചിലക്കോട് ആനക്കല്‍ ദേവീ ക്ഷേത്രം  : ചിലമ്പ് ഉത്സവം – രാവിലെ 8.30 ന് പൊങ്കാല, രാത്രി 7ന് വിവിധ കലാപരിപാടികള്‍.

പറവൂര്‍

തിരുനാള്‍

പറവൂര്‍: (19.03.2026) https://societytodaynews.com/നീറിക്കോട് സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസെപ്പ് പിതാവിന്റെ മരണ തിരുനാളും നേര്‍ച്ച സദ്യയും രാവിലെ 9.30ന്.

കോതമംഗലം 

ഉത്സവം

കോതമംഗലം : (19.03.2026) https://societytodaynews.com/തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.

ഉത്സവം

കോതമംഗലം : (19.03.2026) https://societytodaynews.com/തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം :  ഉത്സവം പുലര്‍ച്ചെ 5 മുതല്‍.

ഉത്സവം

കോതമംഗലം : (19.03.2026) https://societytodaynews.com/കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം :  പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതല്‍.

മൂലമ്പിള്ളി

തിരുനാള്‍

മൂലമ്പിള്ളി : (19.03.2026) https://societytodaynews.com/മൂലമ്പിള്ളി പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. രാവിലെ 9.30 ന് ദിവ്യബലി, പ്രദക്ഷിണം, തുടര്‍ന്ന് നേര്‍ച്ചസദ്യ.

കാഞ്ഞിരമറ്റം

തിരുനാള്‍

കാഞ്ഞിരമറ്റം : (19.03.2026) https://societytodaynews.com/ആമ്പല്ലൂര്‍ പള്ളി : ഔസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടു തിരുനാളും. രാവിലെ 10.30 മുതല്‍ പാട്ടുകുര്‍ബാന, കാര്‍മ്മികന്‍ റവ.ഫാ. നിഖില്‍ മുളവരിക്കല്‍ , ഊട്ടു നേര്‍ച്ചസദ്യ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു