കൊച്ചി
ഉത്സവം
കൊച്ചി : (19.03.2026) https://societytodaynews.com/ തുതിയൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം : തുതിയൂര്‍ ഉത്സവം വൈകിട്ട് 7ന് പുലിയന്നൂര്‍ ശ്രീജിത്ത് നാരായണന് നമ്പൂതിരിപ്പാടിന്റെയും ശശി നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്കത്വത്തില് കൊടിയേറ്റ് നടക്കും.
തിരുനാള്‍
കൊച്ചി : (19.03.2026) https://societytodaynews.com/ ഇടപ്പള്ളി സെയിന്റ് ജോര്‍ജ് ഫൊറോന പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചാരണവും ഊട്ടുനേര്‍ച്ചയും രാവിലെ 10.30ന് വികാരി ഫാ. ജേക്കബ് പുതുശ്ശേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി.
തിരുനാള്‍
കൊച്ചി : (19.03.2026) https://societytodaynews.com/ കണ്ണമാലി പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യ തിരുനാള്‍ രാവിലെ 7 മുതല്‍.
പെരുമ്പാവൂര്‍
ചിലമ്പ് ഉത്സവം
പെരുമ്പാവൂര്‍ : (19.03.2026) https://societytodaynews.com/കുറിച്ചിലക്കോട് ആനക്കല്‍ ദേവീ ക്ഷേത്രം : ചിലമ്പ് ഉത്സവം – രാവിലെ 8.30 ന് പൊങ്കാല, രാത്രി 7ന് വിവിധ കലാപരിപാടികള്‍.
പറവൂര്‍
തിരുനാള്‍
പറവൂര്‍: (19.03.2026) https://societytodaynews.com/നീറിക്കോട് സെന്റ് ജോസഫ് പള്ളി : വിശുദ്ധ യൗസെപ്പ് പിതാവിന്റെ മരണ തിരുനാളും നേര്‍ച്ച സദ്യയും രാവിലെ 9.30ന്.
കോതമംഗലം
ഉത്സവം
കോതമംഗലം : (19.03.2026) https://societytodaynews.com/തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം : (19.03.2026) https://societytodaynews.com/തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം : (19.03.2026) https://societytodaynews.com/കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം : പ്രതിഷ്ഠാ ഉത്സവം രാവിലെ 6 മുതല്‍.
മൂലമ്പിള്ളി
തിരുനാള്‍
മൂലമ്പിള്ളി : (19.03.2026) https://societytodaynews.com/മൂലമ്പിള്ളി പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. രാവിലെ 9.30 ന് ദിവ്യബലി, പ്രദക്ഷിണം, തുടര്‍ന്ന് നേര്‍ച്ചസദ്യ.
കാഞ്ഞിരമറ്റം
തിരുനാള്‍
കാഞ്ഞിരമറ്റം : (19.03.2026) https://societytodaynews.com/ആമ്പല്ലൂര്‍ പള്ളി : ഔസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടു തിരുനാളും. രാവിലെ 10.30 മുതല്‍ പാട്ടുകുര്‍ബാന, കാര്മ്മികന് റവ.ഫാ. നിഖില്‍ മുളവരിക്കല്‍ , ഊട്ടു നേര്‍ച്ചസദ്യ.

