കൊച്ചി
ടി എ ഇന്ദുകുമാര്‍ അനുസ്മരണം
കൊച്ചി : (04.06.2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : ടി എ ഇന്ദുകുമാര്‍ അനുസ്മരണം, അവാര്‍ഡ് സമര്‍പ്പണം, കുട്ടികളുടെ നാടകം മുത്തിയും ചോഴിയും വൈകിട്ട് 6ന്.
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : (04.06.2026) https://societytodaynews.com/ കൊങ്ങോര്‍പ്പിള്ളി സെന്റ്.ആന്റണീസ് ദേവാലയം : അന്തോണീസിന്റെ തിരുനാള്‍ രാവിലെ 6.15ന്
അങ്കമാലി
ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026
അങ്കമാലി : (04.06.2026) https://societytodaynews.com/ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ : ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026- രാവിലെ 10ന്.
കൂത്താട്ടുകുളം
അഭിമുഖം
കൂത്താട്ടുകുളം : (04.06.2026) https://societytodaynews.com/ ഇടയാര്‍ ഗവ. എല്‍പിഎസി : അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 10.30ന്.
പള്ളുരുത്തി
അഭിമുഖം
പള്ളുരുത്തി: (04.06.2026) https://societytodaynews.com/ പുത്തന്‍തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ : ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 10ന്.

