Category Archives: പൊളിറ്റിക്സ്
എൻ.സി.പി എൻ.എ മുഹമ്മദ് കുട്ടി വിഭാഗം കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്നു
കൊച്ചി : എൻ.എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള എൻ.സി.പി കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടിയിൽ ലയിക്കാൻ [...]
കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് കേരള ജില്ലാ സമ്മേളനം
അങ്കമാലി : കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് കേരളയുടെ പതിനാറാമത് ജില്ലാ സമ്മേളനവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും അങ്കമാലിയില്‍ ഉന്നത വിദ്യാഭ്യാസ [...]
കേരളത്തെ രാജ്യത്തെ മികച്ച എം.എസ്.എം.ഇ ഹബ്ബാക്കി മാറ്റും: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’ ആശയത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കളും സ്ത്രീകളും മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി [...]
പണ്ഡിറ്റ് കറുപ്പന് എല്ലാവരിലും ആവേശം ഉണര്‍ത്തിയ നേതാവ് : മുഖ്യമന്ത്രി വി.ഡി.സതീശന്
ധീവര സഭ 50 ആവശ്യങ്ങള്‍ ഉന്നയിച്ച് നല്കിയ നിവേദനം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.വി.എം.അബ്ദുള്‍ [...]
നാലു മാസമായി വേതനമില്ലാതെ സ്കൂള്‍ പാചക തൊഴിലാളികള്‍
കൊച്ചി : സ്കൂള്‍ പാചക തൊഴിലാളികള്‍ കഴിഞ്ഞ നാല് മാസമായി വേതനം ലഭിക്കാതെ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സ്കൂള്‍ പാചക [...]
വിശ്വശാന്തി എജ്യുക്കേഷൻ ഗ്രാന്റ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മികവുറ്റ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ, EY [...]
ആര്. രവീന്ദ്രന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് വിശ്വഹിന്ദു പരിഷത്ത്
കൊച്ചി : വിശ്വ ഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സംഘപ്രവര്‍ത്തകനുമായിരുന്ന ദേശം ആര്. രവീന്ദ്രന് [...]
കോറോ ഹെല്‍ത്ത് പിരിച്ചുവിടല്‍: ഓഫീസ് പൂട്ടല്‍ തീരുമാനം പുനഃപരിശോധിക്കണം
കൊച്ചി : കോറോ ഹെല്‍ത്തിന്റെ കേരളത്തിലെ ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും [...]
പി.സി.ജേക്കബ് കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ്
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റായി പി.സി.ജേക്കബ് നാലാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ടൗണ്‍ [...]
പൂതൃക്ക പഞ്ചായത്തിന് ട്വന്റി20 പാര്‍ട്ടി സൗജന്യ ആംബുലന്‍സ് കൈമാറി
ട്വന്റി20 ഭരണം നടത്തുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ [...]
