Category Archives: ന്യൂസ്

എം.ഇ.എസ് ഡയമണ്ട് ജൂബിലി  സെമിനാര്‍ ആഗസ്റ്റ് 09 ന് 

ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ അങ്കണത്തില്‍  വൈകുന്നേരം നാലിന് നടക്കുന്ന സെമിനാറില്‍ സുപ്രിംകോടതി അഭിഭാഷകനും രാജ്യസഭാ എം.പിയുമായ  അഡ്വ. ഹാരിസ് ബീരാന്‍,  [...]

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു 

നബാര്‍ഡ് എറണാകുളം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന [...]

കേരളത്തിന് അഭിമാനം : അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി മലയാളി

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്, പ്രസിഡന്റ്  റൊണാള്‍ഡ് റൈഗന്‍,  നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ [...]

കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

പല മത്സ്യങ്ങളും മതിയായ വളര്‍ച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. കൊച്ചി: കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. [...]

ഡിസൈന്‍ പ്രതിഭകള്‍ക്കായി ടിവിഎസ് ഇന്‍ഡസ് വാര്‍ഷിക മത്സരം 

പ്രായ,വിദ്യാഭ്യാസ മാനദണ്ഡങ്ങളില്ലാതെ വിദ്യാര്‍ഥികള്‍, യുവ പ്രൊഫഷണലുകള്‍, ഡിസൈന്‍ തല്‍പരര്‍ തുടങ്ങി ഇന്ത്യക്കാരായ ആര്‍ക്കും പ്രത്യേക ഫീസില്ലാതെ പങ്കെടുക്കാം. കൊച്ചി:  ടിവിഎസ് [...]

മത്സ്യലഭ്യതയില്‍ നേരിയ കുറവെന്ന് സിഎംഎഫ്ആര്‍ ഐ ; കേരളത്തില്‍ മത്തി കൂടി

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യം. കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ [...]

കേരളത്തില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത;  എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ന് (ആഗസ്റ്റ് 04) നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് (ആഗസ്റ്റ് [...]

ഐക്കരനാട് പഞ്ചായത്തില്‍ 14 കോടിയുടെ നീക്കിയിരിപ്പ് : സാബു എം.ജേക്കബ്

ജനം ട്വെന്റി 20യം ഭരണം ഏല്‍പ്പിച്ചതിലൂടെ  ഐക്കരനാട് പഞ്ചായത്തിന്റെ വികസനവും ക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് ട്വെന്റി 20 പ്രസിഡന്റ് [...]

സാനുമാസ്റ്റര്‍ ഇനി ഓര്‍മ്മ

എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച (ആഗസ്റ്റ് 02) വൈകുന്നേരം 5.35 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഞായറാഴ്ച (ആഗസ്റ്റ് [...]

ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗത കരുക്ക്:  ഒറ്റയാള്‍ സമരം നടത്തി ടി.ആര്‍ ദേവന്‍

ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമരം  ഉദ്ഘാടനം ചെയ്തു കൊച്ചി: ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും  വിഷയത്തില്‍  ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് [...]