സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്ററും എസ്പി 125ല്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇവി ബിസിനസ് ഘടന വികസിപ്പിക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റായിരിക്കും ഇതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.
.പുതിയ ടയര്‍ കോമ്പൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ് പുതിയ ആക്ടിവ125 വരുന്നത്. എഞ്ചിന് ഇന്‍ഹിബിറ്റര്‍ സൈഡ് സ്റ്റാന്‍ഡിലായിരിക്കുമ്പോള്‍ വാഹനം ഓണ്‍ ആകുന്നത് തടയും.
. ടാറ്റ മോട്ടോഴ്സ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലുടനീളം പുതിയ ഫീച്ചറുകളോടെ തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ മനക്കപ്പടിയിലെ കുറ്റൂക്കാരന്‍ പോളിടെക്നിക്ക് കോളേജിലാണ് ഹീറോ മോട്ടോഴ്സ് സ്കില്‍ ട്രെയിനിംഗ് സെന്റര്‍ തുറന്നത്.
മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎംഎഫ്ഐ എഞ്ചിനാണ് ഷൈന്‍ 100ന്. 6 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഷൈന്‍ 100ന് നല്കുന്നു.
അഞ്ച് ദശലക്ഷം ഉല്‍പ്പാദനമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിനായി പ്രചാരണം നടത്തും
11,50,000 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.
കൊച്ചി,തിരുവനന്തപുരം,കോഴിക്കോട്,ആലപ്പുഴ എന്നിവടങ്ങളിലാണ് ഷോറുമുകള്‍ തുറന്നത്.