ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കലൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് കെഎച്ച്ആര്‍എ കലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ സൗജന്യമായി ദാഹജല പന്തലൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്രാവുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കണക്ക്.
നിലവിലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് ആരോഗ്യവകുപ്പ്, പോലീസ്, ടൂറിസം വകുപ്പുകള്‍ പെരുമാറുന്നതെന്ന് സംഘടന
ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ മെഡിക്ലെയിം പദ്ധതി നടപ്പിലാക്കണമെന്നും ഇന്റര്‍നെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് (ഐഡിപിഡബ്ല്യുഎ) പ്രഥമ എറണാകുളം ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
കടലില്‍ കരിക്കാടി ചെമ്മീന്‍ സമ്പത്തിന്റെ സുസ്ഥിരവളര്‍ച്ചയക്ക് നിരോധനം ഗുണകരമാണെന്ന് സിഎംഎഫ്ആര്‍ഐ പഠനം
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാളെ കാണാം
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നിന്നുളള 23 അംഗ സന്യാസി സംഘം യാത്രപുറപ്പെട്ടു.