വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ നിലവിലെ ഡീലര്‍മാരുടെ എണ്ണവും വിപണി വിഹിതവും ഇരട്ടിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് മെഹ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്നതാണ് പുതിയതായി സജ്ജമാക്കിയിരിക്കുന്ന കൊളോസിയം.
കേരളത്തിലെ മുഴുവന്‍ നഗരസഭകളിലും ഇനി ഏകീകൃത സോഫ്റ്റ് വെയര്‍: മന്ത്രി എം ബി രാജേഷ് കെ സ്മാര്‍ട്ട് ഉദ്ഘാടനം ജനു ഒന്നിന് കൊച്ചിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും
മൂന്നാം പാദത്തില്‍ 10 ശതമാനം ഉയര്‍ന്ന് 210.2 ടണ്ണായി. ആഭരണങ്ങള്‍ക്കുള്ള ഡിമാന്റ് 146.2 ടണ്ണില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 155.7 ടണ്ണായി.
മന്ത്രി എം.ബി രാജേഷ് നവംബര്‍ 02 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
മുമ്പ് എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രമുഖ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വീകാര്യമായ പ്രവേശനമാര്‍ഗം തുടങ്ങിയ ഇടക്കാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഐസിടിടിയുടെ വിപുലീകരണവും സുസ്ഥിരതയും ഉറപ്പാക്കുന്ന പുതുഘട്ടം വികസനപ്രവര്‍ത്തനങ്ങളിലൂടെ കഴിയും
10 മണിക്ക് ശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് മടക്കയാത്രക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാം ഗതാഗതക്കുരുക്കൊഴിവാക്കാന്‍ മെട്രോ ഉപയോഗിക്കാം
നിലവിലുള്ള വ്യാപാരി സമൂഹത്തിനും കൂടി ആനുകൂല്യങ്ങള്‍ നല്‍കാതെ കാര്‍ബൂട്ട് സെയില്‍സ് എന്ന പേരില്‍ വഴിവാണിഭം നടത്താന്‍ ജി.സി.ഡി.എയോ, കൊച്ചി കോര്‍പ്പറേഷനോ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും തടയുമെന്നും പി.സി.ജേക്കബ് പറഞ്ഞു.