കെഎഫ്‌സി പുതിയ ക്രിസ്പി ഷവോവർമ റാപ്പ് അവതരിപ്പിച്ചു

ഡൈൻ-ഇൻ, ടെക്ക്‌അവേ, കൂടാതെ ആപ്പ്, വെബ്‌സൈറ്റ്, ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്യാനും സൗകര്യമുണ്ട്.

കൊച്ചി:  കെഎഫ്‌സി ഇന്ത്യ പുതിയ ക്രിസ്പി ഷവോവർമ റാപ്പ് അവതരിപ്പിച്ചു. ക്രിസ്പിയായ പെരി-പെരി ചിക്കൻ സ്ട്രിപ്പുകൾ, ക്രീമിയായ ഷവോവർമ മയോ, പുതിയ ലെറ്റ്യൂസ്,  മെഡിറ്ററേനിയൻ പിക്കിൾഡ് വെജിറ്റബിൾസ് എന്നിവ ടോസ്റ്റഡ് ടോർട്ടില്ലയിൽ പൊതിഞ്ഞതാണ് ഈ റാപ്പ്. ₹169 മുതൽ വില ആരംഭിക്കുന്ന ഈ പുതിയ വിഭവം രാജ്യത്തെ 1300-ത്തിലധികം ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ഡൈൻ-ഇൻ, ടെക്ക്‌അവേ, കൂടാതെ ആപ്പ്, വെബ്‌സൈറ്റ്, ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്യാനും സൗകര്യമുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു