Category Archives: ലേറ്റസ്റ്റ് ന്യൂസ്
ചലനശേഷി വീണ്ടെടുക്കാന്‍ ഇനി റോബോട്ടുകള്‍; ലോകോത്തര റോബോട്ടിക് പുനരധിവാസ ആശുപത്രി വരുന്നു
മെഡിക്കല്‍ വൈദഗ്ധ്യവും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും കൃത്യമായ ചികിത്സാ പദ്ധതികളും ഒത്തുചേരുന്നതിലൂടെ രോഗികള്‍ക്ക് മികച്ച പുരോഗതി ഉറപ്പാക്കാന്‍ ആശുപത്രിക്ക് സാധിക്കും. [...]
ഇന്ത്യന്‍ ആംഗ്യഭാഷാ ശില്‍പശാല സംഘടിപ്പിച്ചു
ശബ്ദങ്ങള്‍ക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വര്‍ക്ക്‌ഷോപ്പ് വിശദമാക്കി. കൊച്ചി: കൊച്ചിമുസിരിസ് [...]
നിയമവും സേവനവും ഒരുമിച്ച് നടക്കുമ്പോള്‍ ജനാധിപത്യം സമൃദ്ധയിലേക്ക് ഉയരും
ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ കൊടുങ്ങല്ലൂര്‍ ക്ലബ്ബിലെ ഫാ. ഫ്രാന്‍സിസ് താനിയത്തിനെ ചടങ്ങില്‍ ആദരിച്ചു. കൊച്ചി: നിയമവും സേവനവും ഒരുമിച്ച് [...]
എം.എസ്.എം.ഇ. മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി കേരളം
കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയവും കേരള വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് ഏകദിന ശില്‍പശാല ഒരുക്കിയത്. കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിടഇടത്തരം [...]
ഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു
രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് [...]
എഐ ആന്റ് സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചു
ഇന്ത്യയുടെ വളരുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബര്‍സുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് [...]
സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു.
മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് കെ. ആര്‍ അജയന് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കൊച്ചി: ഈ വര്‍ഷത്തെ ക്രൂസ് [...]
ഒരായിരം കടല്‍’ ; പോളച്ചെടികളുടെ ആത്മീയ ബന്ധം അവതരിപ്പിച്ച് ശിവായ് ലാ
ലോകം എല്ലാവര്‍ക്കും ഐക്യത്തോടെ ജീവിക്കാനുള്ളതാണെന്ന സന്ദേശമാണ് തന്റെ സൃഷ്ടികളിലൂടെ ശിവായ് പങ്കുവെക്കുന്നത്. കൊച്ചി: ജലാശയങ്ങളിലെ അധിനിവേശ സസ്യമായ പോളച്ചെടികളുടെ [...]
ലുലു ഫണ്‍ട്യൂറ ലിറ്റില്‍ ഷെഫ് മല്‍സരം: നെദിയ അബ്ദുള്‍ റിയാസ് ജേതാവ്
350 മത്സാരാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത അഞ്ച് പേരാണ് ഫൈനല്‍ മാറ്റുരച്ചത്. കൊച്ചി: ലുലു ഫണ്‍ട്യൂറ ലിറ്റില്‍ ഷെഫ് [...]
ബയര്‍ സെല്ലര്‍ സംഗമം ലഭിച്ചത് 100 കോടിയുടെ ഓര്‍ഡറുകള്‍ ; കേക്ക് മുറിച്ച് ആഘോഷം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി വ്യവസായ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ബയര്‍ സെല്ലര്‍ മീറ്റിലൂടെ 100 കോടി രൂപയുടെ ഓര്‍ഡറുകള്‍ [...]
