Category Archives: ന്യൂസ്
ഇ.എം.സിയില്‍ ആധുനിക അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി
ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്ററില്‍ ആധുനിക [...]
ഡോക്ടര്‍മാരുടെ കുറഞ്ഞ ശമ്പളം 80,000 രൂപയാക്കണം: ഐ.എം.എ
സംസ്ഥാനത്ത് പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് പഠനം കണ്ടെത്തി. കൊച്ചി: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ [...]
മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; ‘ചാവറ കെയര്‍’ പദ്ധതിക്കും തുടക്കം
ഹൃദയസംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി കാര്‍ഡിയാക് ടേബിളും വിതരണം ചെയ്തു കൊച്ചി: ചാവറ മാട്രിമോണിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ [...]
സഹ്യസാനു പുരസ്‌കാരം 2026: ചിത്രരചന മത്സരം സംഘടിപ്പിച്ചു
എറണാകുളം ജില്ലാ ശിഷ്യ ക്ഷേമ സമിതിയും ഫെയ്‌സ് ഫൗണ്ടേഷനും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. കൊച്ചി: സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനും ഫേസ് ഫൗണ്ടേഷന്‍ [...]
ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്: രണ്ടാം ഘട്ട മല്‍സരങ്ങള്‍ നടന്നു
കൊച്ചി : എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. അണ്ടര്‍ [...]
ഹിമാലയ ബേബികെയര്‍ വീഡിയോ പുറത്തിറക്കി
സംഗീതവും ഓര്‍മ്മകളും വൈകാരിക കഥപറച്ചിലും സമന്വയിപ്പിച്ച് ആധുനിക മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം കൊച്ചി: ‘മമ്മ വാലി [...]
ടി ഡി എസ് വ്യവസ്ഥ: പൊതുജന അവബോധ പരിപാടി സംഘടിപ്പിച്ചു
സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ബാധകമായ വ്യവസ്ഥകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി അദ്ദേഹം വിശദീകരണം നടത്തി. കൊച്ചി: [...]
കാപ്രി ഗ്ലോബല്‍ ഗോള്‍ഡ് ലോണ്‍ ആയിരം ശാഖകള്‍ പിന്നിട്ടു
സ്വര്‍ണ വായ്പ കൂടാതെ എംഎസ്എംഇ ലോണുകള്‍, ഭവന വായ്പകള്‍, കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സ്, വാഹന വായ്പ, ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് [...]
മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം
വിജയികള്‍ക്ക് എഫ്.എം.എസ്.സി.ഐ നാഷണല്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ റൗണ്ടുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും. കൊച്ചി: ബെംഗളൂരുവില്‍ നടന്ന പ്രശസ്തമായ മെക്കോ [...]
നിര്‍മിത ബുദ്ധി 2030- ഓടെ 500 ബില്യണ്‍ ഡോളറിലധികം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുമെന്ന് പഠനം
നിര്‍മിത ബുദ്ധിയില്‍ വിദഗ്ദരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരല്‍ ചൂണ്ടുന്നു. കൊച്ചി: രാജ്യത്തിന്റെ [...]
