ഹോണ്ടയുടെ ഇറക്കുമതി ചെയ്ത ഹൈബ്രിഡ് എസ്യുവി ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: പൂര്‍ണ്ണമായും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ഹോണ്ടയുടെ പുതയ ഹൈബ്രിഡ് എസ്യുവി ഇസഡ്ആര്‍-വി ഇ:എച്ച്ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു. 47,99,000 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 2.0 ലിറ്റര്‍ ഇ:എച്ച്ഇവി സ്‌പോര്‍ട്‌സ് ഹൈബ്രിഡ് പവര്‍ എഞ്ചിന്‍ നല്‍കുന്ന 184 പി.എസ് ആണ് വാഹനത്തിന്റെ കരുത്ത്. 315 എന്‍എം ടോര്‍ക്കും 22.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, പ്രീമിയം ലെതര്‍ ഇന്റീരിയര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകള്‍ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു