Tag Archives: education
ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന്റെ 20ാം പതിപ്പ് ജനുവരിയില്‍
കൊച്ചി : ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന്റെ 20ാം പതിപ്പ് 2027 ജനുവരി 14 മുതല്‍ 18 വരെ. രാജസ്ഥാന് സര്‍ക്കാരിന്റെ [...]
വിദ്യാഭ്യാസം രാജ്യപുരോഗതിക്കായി ഉപയോഗിക്കണം; ഡോ. ദുവ്വുരി ശേഷഗിരി
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ 28-ാമത് ബിരുദദാനചടങ്ങില്‍ ബിരുദം സ്വീകരിച്ചത് 543 പേര്, 22 പേര്‍ക്ക് ഡോക്ടറല്‍ ബിരുദം കൊച്ചി: [...]
സാംസങ് ‘സോള്‍വ് ഫോര്‍ ടുമോറോ’അഞ്ചാം പതിപ്പ് ആരംഭിച്ചു
രാജ്യത്തെ 100 നഗരങ്ങളിലായി നടത്തുന്ന ഡിസൈന്‍ തിങ്കിംഗ് വര്‍ക്ക്ഷോപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. കൊച്ചി: സാംസങ് [...]
ഓട്ടിസം ദിനം: ഉൾക്കൊള്ളുന്ന പഠനാന്തരീക്ഷത്തിന് ജെയിൻ യൂണിവേഴ്സിറ്റിയും പ്രയത്നയും
കൊച്ചി: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് “ബിയോണ്ട് ലേബൽസ്: ചേർത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്സിറ്റി” എന്ന വിഷയത്തിൽ ജെയിൻ (ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി) കൊച്ചിയും [...]
ചിന്മയ വിശ്വവിദ്യാപീഠവും സിഐആര്‍ഡിഎപി ധാരണാപത്രം ഒപ്പുവച്ചു
സര്‍വകലാശാലയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലായിരിക്കും ഉടമ്പടിയെന്ന് ചിന്മയ വിശ്വവിദ്യാപീഠം കല്പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. മനോജ് കുമാര്‍ അറോറ [...]
ജര്‍മന്‍ ഭാഷാ പഠനം: നോര്‍ക്കയുമായി കൈകോര്‍ത്ത് അമൃത
കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നോര്‍ക്ക റൂട്ട്സ് സാറ്റലൈറ്റ് [...]
വിദ്യാഭ്യാസം സമൂഹത്തിന്റെ കൂടി നന്മയ്ക്ക് വേണ്ടിയാകണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
വിവിധ വിഭാഗങ്ങളിലായി 477 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. കൊച്ചി: വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിന്റെ നന്മയ്ക്ക് കൂടി വേണ്ടിയാകണമെന്ന് കേരള ഗവര്‍ണര്‍ [...]
‘ സമാരംഭം 2025 ‘ ; പുതിയ വിദ്യാര്‍ഥികള്‍ക്ക് അമൃതയില്‍ വരവേല്‍പ്പ്
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും [...]
വിദ്യാദര്‍ശന്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
ചുറ്റുമുള്ള മനുഷ്യരെ മനസിലാക്കാനും ആവശ്യമനുസരിച്ച് സഹായിക്കാനുമുള്ള അറിവും നേടുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നു റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് [...]
അമൃത വിശ്വവിദ്യാപീഠം: ഒന്നാം ഘട്ട പി.എച്ച്.ഡി പ്രവേശനം ജൂലൈ 20ന് അവസാനിക്കും
എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടിംഗ്, ആര്‍ട്സ്, ഹ്യൂമാനിറ്റീസ് ആന്റ് കൊമേഴ്സ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ സയന്‍സസ്, മാനേജ്മെന്റ്, [...]
