Tag Archives: Kerala politics
കുന്നത്തുനാടിന്റെ മനം കവര്‍ന്ന് ബാബു ദിവാകരന്‍
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ മികച്ച സ്വീകരണമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്. കുന്നത്ത് നാട്: കുന്നത്ത് നാട്ടില്‍ ഇടത് വലത് [...]
പ്രചരണം കൊഴുപ്പിച്ച് അഖില്‍ മാരാര്‍; പൊങ്കാല വഴിപാടിലും പങ്കെടുത്തു
തിരക്കേറിയ പ്രചരണത്തിനിടയില്‍ വെണ്ണല കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൊങ്കാല വഴിപാടിലും അഖില്‍ മാരാര്‍ പങ്കെടുത്തു. തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിന്റെ [...]
പ്രചരണച്ചൂടില്‍ സണ്ണി കടൂത്താഴെ
മാക്‌സ്മില്യണ്‍ കോള്‍ബെ പള്ളിയിലെത്തി വിശ്വാസികളോട് വോട്ട് തേടിയായിരുന്നു പ്രചരണം ആരംഭിച്ചത്. മൂവാറ്റുപുഴ: നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴഞ്ഞതോടെ തിരഞ്ഞെടുപ്പ് [...]
പെരുമ്പാവൂരില്‍ തരംഗമായി ജിബി പാത്തിക്കല്‍
ഓരോ പ്രദേശങ്ങളിലും വോട്ട് തേടിയെത്തുമ്പോള്‍ പൊതുജനങ്ങള്‍ പങ്കുവയ്ക്കുന്ന വിജയപ്രതീക്ഷ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതന്ന് ജിബി പാത്തിക്കല്‍ വ്യക്തമാക്കി. പെരുമ്പാവൂര്‍: നാമനിര്‍ദ്ദേശ [...]
അഖില്‍ മാരാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ മണ്ഡലത്തില്‍ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി അഖില്‍ മാരാറും പ്രവര്‍ത്തകരും. തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ [...]
അഖിൽ മാരാരുടെ റോഡ് ഷോ ആവേശമായി
ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ റോഡ് [...]
യു.ഡി.എഫ് നേതാക്കളുടെ ആരോപണം പരാജയ ഭീതി മൂലം : സാബു. എം ജേക്കബ്
ഞങ്ങള്‍ക്ക് ജനങ്ങളുമായി മാത്രമാണ് ഡീല്‍ ഉള്ളത്. കാക്കനാട്: എന്‍.ഡി.എ – സി.പി.എം ഡീല്‍ ഉണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന [...]
ആശുപത്രി കിടക്കയില്‍ നിന്നും പ്രചരണ രംഗത്തേയ്ക്ക് ; ആവേശം ചോരാതെ ബാബു ദിവാകരന്‍
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ വോട്ടര്‍മാര്‍ തനിക്കായി കാത്തിരിക്കുമെന്നും മോശം ആരോഗ്യത്തിന്റെ പേരില്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്നും കുന്നത്ത് നാട് നിയോജകമണ്ഡലം [...]
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം തേടി ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍
പിറവം നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജിബി അബാഹം, തൃപ്പൂണിത്തുറ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഞ്ജലി നായര്‍, കുന്നത്ത് നാട് നിയോജമകണ്ഡലം സ്ഥാനാര്‍ഥി ബാബു [...]
അഡ്വ. സേവ്യര്‍ ജൂലപ്പന്‍ കൊച്ചി നിയമസഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
1989-ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അഡ്വ.സേവ്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും, 2007 മുതല്‍ 2009 [...]
