Category Archives: ലേറ്റസ്റ്റ് ന്യൂസ്
സങ്കീര്‍ണ്ണമായ ശ്വസനരോഗങ്ങള്‍; ശ്രദ്ധേയമായി കോംപ്ലെക്‌സ് എയര്‍വേ സിംപോസിയം
വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ബ്രോങ്കോസ്‌കോപ്പിയിലും മറ്റ് അത്യാധുനിക എയര്‍വേ മാനേജ്‌മെന്റ് ഉപകരണങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്ന സിമുലേഷന്‍ സെഷനുകളും സംഘടിപ്പിച്ചു. [...]
ഷവോമി ടിവി എസ് മിനി എല്‍ഇഡി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഷവോമി മിനി എല്‍ഇഡി ടിവികളില്‍, ഡിസ്‌പ്ലേയുടെ പ്രകടനം അടിസ്ഥാനപരമായി മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊച്ചി: ഷവോമി ടിവി എസ് മിനി [...]
ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ദുരന്തനിരവാരണ അതോരിറ്റി
തിരുവനന്തപുരം: ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന [...]
10 ലക്ഷം എസികളുടെ റെക്കോര്‍ഡ് വില്‍പ്പനയുമായി എല്‍ ജി
ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു. കൊച്ചി: 2026-27 [...]
നാദ വിസ്മയം ആശാ ഭോസ്‌ലെ അന്തരിച്ചു
എട്ടു പതിറ്റാാണ്ടുകളായി നീണ്ടു നിന്ന കരിയറില്‍ ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണ് ആശാ ഭോസ്ലെ ശബ്ദം നല്‍കിയത്. സുജാത എന്ന [...]
50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി
വയലിൻ പ്രകടനത്തോടെ ആരംഭിച്ച ക്യാപ്സ്റ്റോൺ 2026-ൽ അക്കാദമിയുടെ പത്തു വർഷത്തെ പ്രവർത്തന വഴികൾ വിവരിക്കുന്ന വിഡിയോയും അലുംനി കമ്മ്യൂണിറ്റിയുടെ പുതിയ [...]
സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്
‘ഓട്ടോ-സ്വീപ്പ്’ സൗകര്യമാണ് ഈ അക്കൗണ്ടിന്‍റെ പ്രധാന സവിശേഷത. കൊച്ചി: കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്‍റെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിന്‍റെ ആദ്യ [...]
ഡിബിഎസ് ബാങ്ക് ഇന്ത്യ ‘ഡിബിഎസ് ആസ്പയര്‍’ ബാങ്കിംഗ് പദ്ധതി അവതരിപ്പിച്ചു
ഡിജിറ്റല്‍ സാങ്കേതികവിദ്യ വൈദഗ്ധ്യമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ഡിബിഎസ് ആസ്പയര്‍. കൊച്ചി: ഉയര്‍ന്നുവരുന്ന സമ്പന്ന വിഭാഗത്തെ ലക്ഷ്യമിട്ട് [...]
കെഎഫ്‌സി ഇന്ത്യയില്‍ ചിക്കന്‍ ക്രിസ്പര്‍ മീല്‍ അവതരിപ്പിച്ചു
കെഎഫ്‌സി ആപ്പിലൂടെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തും ബജറ്റ് മീല്‍ ആസ്വദിക്കാമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു കൊച്ചി: കെഎഫ്‌സി ഇന്ത്യ തന്റെ [...]
ടാറ്റ ഇന്‍ട്ര ഇവി പിക്കപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്
ബാറ്ററിക്ക് 6 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയുടെ പിന്തുണയോടെയാണ് ടാറ്റ ഇന്‍ട്ര ഇവി പിക്കപ്പ് പുറത്തിറങ്ങിയത്. [...]
