Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഡോ. ആര്‍. ഷാഹിര്‍ഷാ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
എറണാകുളം ജനറല്‍ ആശുപത്രിയെ രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാന്‍ ഡോ ഷാഹിര്‍ഷ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊച്ചി: [...]
വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച്
എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍സ് അപെക്‌സ് കൗണ്‍സിലും ഹാര്‍ലി ഓണേഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി: സിസ്റ്റമാറ്റിക് [...]
തിരുവമ്പാടി ക്ഷേത്രത്തില്‍ പുതുക്കിയ നിത്യ അന്നദാന മണ്ഡപം സമര്‍പ്പിച്ചു
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനീഷിനെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ ശീതീകരിച്ചു പുതുക്കി നിര്‍മ്മിച്ച നിത്യ [...]
കുസാറ്റില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസില്‍ [...]
എ.ഐ അധിഷ്ടിത ലേസര്‍ ശസ്ത്രക്രിയ സൗകര്യമൊരുക്കി വി.പി.എസ് ലേക്‌ഷോര്‍
ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണെന്ന് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം [...]
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; പത്രിയര്‍ക്കീസ് ബാവ ഇന്ന് ഇന്ത്യയിലെത്തും; കൂടിക്കാഴ്ച്ച നാളെ
ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച. കൊച്ചി : ആഗോള [...]
പ്രകൃതി, ജലം, ജീവജാലങ്ങള്‍ ശ്രദ്ധേയമായി ജൂലിയാന്‍ ട്യൂബ്‌കെയുടെ ബിനാലെ റെസിഡന്‍സി
ശരീരത്തിലെ നാഡീവ്യൂഹങ്ങളെയും പൈപ്പ് ലൈനുകളെയും ഓര്‍മ്മിപ്പിക്കുന്ന ചെമ്പ് പൈപ്പുകളുടെ ശൃംഖലയാണ് കലാപ്രതിഷ്ഠയുടെ പ്രധാന ഭാഗം കൊച്ചി: മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള [...]
മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലായിടത്തും ഭാരത് ടാക്‌സിയെത്തും
ആകെ വരുമാനത്തിന്റെ 20 ശതമാനം സാരഥികളുടെ മൂലധനമായി ഭാരത് ടാക്‌സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ [...]
കുളവാഴയധിഷ്ഠിത ഉത്പന്ന നിര്‍മ്മാണം: എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി
എറണാകുളം വളന്തക്കാട് മേഖലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് ഈ സുസ്ഥിര വികസന പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത്. [...]
ഐബിഎം എഐ ഗവേണ്‍ടെക് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിച്ചു
സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി ചേര്‍ന്ന് 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി എഐ ലിറ്ററസി പ്രോഗ്രാം നടപ്പാക്കും. [...]
