Category Archives: ടോപ് ന്യൂസ്
പാചകവാതകപ്രതിസന്ധി: ഹോട്ടല്‍ മേഖലയ്ക്ക് വിതരണം തുടങ്ങിയില്ല; ഏപ്രില്‍ ഒന്നു മുതല്‍ സമരമെന്ന് ഹോട്ടലുടമകള്‍
ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്. കൊച്ചി : ഹോട്ടല്‍ റസ്റ്റോറന്റ് [...]
തൃക്കാക്കരയില്‍ ആവേശമായി അഖില്‍ മാരാര്‍
പഞ്ചാഗുസ്തി മത്സരത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ആക്സ എസ് . അജിയെ തൃക്കാക്കര നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ [...]
ഇടക്കൊച്ചിയില്‍ വോട്ട് തേടി അഞ്ജലി നായര്‍
തൃപ്പൂണിത്തുറ ശ്രീനിവാസ കോവില്‍ വഞ്ചിയെടുപ്പ് ഉത്സവത്തിലും അഞ്ജലി നായര്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ: ഓശാനാ ഞായര്‍ ദിനത്തില്‍ ഇടക്കൊച്ചി സെന്റ് ലോറന്‍സ് [...]
കുന്നത്തുനാടിന്റെ മനം കവര്‍ന്ന് ബാബു ദിവാകരന്‍
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ മികച്ച സ്വീകരണമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്. കുന്നത്ത് നാട്: കുന്നത്ത് നാട്ടില്‍ ഇടത് വലത് [...]
പെരുമ്പാവൂരിനെ ഇളക്കിമറിച്ച് ജിബി പാത്തിക്കലിന്റെ റോഡ് ഷോ
നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍: പെരുമ്പാവൂരിന്റെ രാജവീഥികളെ ഇളക്കിമറിച്ചാണ് [...]
കൃത്രിമ അവയവ വിതരണ ക്യാമ്പ് മാര്‍ച്ച് 27 ന് സമാപിക്കും.
എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു. കൊച്ചി: റോട്ടറി [...]
പ്രചരണം കൊഴുപ്പിച്ച് അഖില്‍ മാരാര്‍; പൊങ്കാല വഴിപാടിലും പങ്കെടുത്തു
തിരക്കേറിയ പ്രചരണത്തിനിടയില്‍ വെണ്ണല കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൊങ്കാല വഴിപാടിലും അഖില്‍ മാരാര്‍ പങ്കെടുത്തു. തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിന്റെ [...]
റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടന്‍ അടച്ചുപൂട്ടണം : സാബു എം.ജേക്കബ്
ഇടത്-വലത് രാഷ്ടീയ പാര്‍ട്ടികളുടെ കപടതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ട്വന്റി20 പാര്‍ട്ടി അണികളുടെ ആവശ്യത്തെ തുടര്‍ന്ന് ട്വന്റി20 പാര്‍ട്ടി രാജ്യം [...]
പട്ടികജാതി സംവരണം: സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്
ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ അധികാരം ഉണ്ടെന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേരള സര്‍ക്കാര്‍ [...]
പ്രചരണച്ചൂടില്‍ സണ്ണി കടൂത്താഴെ
മാക്‌സ്മില്യണ്‍ കോള്‍ബെ പള്ളിയിലെത്തി വിശ്വാസികളോട് വോട്ട് തേടിയായിരുന്നു പ്രചരണം ആരംഭിച്ചത്. മൂവാറ്റുപുഴ: നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴഞ്ഞതോടെ തിരഞ്ഞെടുപ്പ് [...]
